പുതിയ പരീക്ഷണങ്ങള്‍
തീയതി 12.12.12
നാടക പരീക്ഷണങ്ങള്‍ക്കും, പുതുമകള്‍ക്കും എന്നും മുന്നില്‍ നിന്ന് നയിച്ച കലാനിലയം, ഇക്കുറി തികച്ചും പുതുമയാര്‍ന്ന ഒരു സങ്കല്പം പരീക്ഷിക്കപ്പെടുന്നു . പുതു തലമുറയെ നാടകത്തിലേക്ക് ആകര്‍ഷിക്കാനും, അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും, പരീക്ഷിക്കാനും കലാനിലയം രൂപം നല്‍കുന്ന പുതിയ വേദി - "കലാനിലയം സ്റ്റേജ് ക്രാഫ്റ്റ്സ്". നാടകം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനും, മലയാള നാടക സംസ്കാരം അന്താരാഷ്ട്ര വേദികളില്‍ പരിച്ചയപ്പെടുത്താനും പുതിയ സംരംഭത്തിനു കഴിയും. ഗിരിഷ് പി സി രചിച്ചു, മനോജ് നാരായണന്‍ സംവിധാനം നിര്‍വഹിക്കുന "ഹിഡുംബി" അവതരണത്തിനായി തയ്യാറാകുന്നു. 2013 നു നാടകം അവതരിപ്പിച്ചു തുടങ്ങും.
ജഗതി ശ്രികുമാര്‍
അനന്ധപത്മനാഭന്‍
അവതരണം
തീയതി 19.12.12
തലശ്ശേരിയിലെ നാടക പ്രേ മികളുടെ തിരക്ക് പരിഗണിച്ചു "രക്തരക്ഷസ്സ് " നാടകം ഡിസംബര്‍ 30 വരെ അവതരിപ്പിക്കുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.
Kalanilayam Drama Vision